Attention Social Security / Welfare Fund Pension Beneficiaries: All those who were granted pension before December 31, 2025, muster muster at all Akshaya Kendras from July 17, 2026, by October 31.
തൂഫാൻ- തദ്ദേശം നാർക്കോട്ടിക് ഹണ്ട് രണ്ടാംഘട്ടം

October 1, 2026

തൂഫാൻ- തദ്ദേശം നാർക്കോട്ടിക് ഹണ്ട് രണ്ടാംഘട്ടം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം ചെയ്തു. സിഐ സുമേഷ് സുധാകരൻ തൂഫാൻ വാരിയേഴ്സിനെ ബാഡ്ജ് അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹാരിസ് കളത്തിൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെമ്പർമാർ, ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾ ഹരിത കർമ്മ സേന അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു

തൂഫാൻ- തദ്ദേശം നാർക്കോട്ടിക് ഹണ്ട് രണ്ടാംഘട്ടം