ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഭുമി ശസ്ത്രം

അങ്ങാടിപ്പുറം എന്ന പ്രദേശത്തിന്റെ ഭൂമിശാസ്ത്ര ഘടന പ്രധാനമായും മലനിരകളും സമതല പ്രദേശങ്ങളും ചേർന്നതാണ്.ഇത് കേരളത്തിലെ മലബാർ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത് പ്രദേശത്ത് ചെറുകുന്നുകൾ, ചുവന്ന laterite മണ്ണ്, നദീതടങ്ങൾ എന്നിവ കാണപ്പെടുന്നു.